Sunday, January 10, 2016

ജെ ആർ സി ക്യാമ്പ് - ഹൈസ്കൂൾ കുട്ടികൾക്ക്

ഹൈസ്കൂൾ കുട്ടികൾക്കുള്ള  ജെ ആർ  സി ഏകദിന ക്യാമ്പ്   2016 ജനുവരി 14 വ്യാഴം ഹിമായത്തുൽ ഇസ്‌ലാം എച് എസ് എസിൽ.

സമയം രാവിലെ 10 മണി-വൈകിട്ട് 3 45 വരെ
ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം
ഒരു സ്കൂളിൽ നിന്നും 7 കുട്ടികളെ പങ്കെടുപ്പിക്കാം
കുട്ടികൾ ജെ ആർ സി യൂനിഫോമിലയിരിക്കണം
ക്യാമ്പ് ഫീസ്‌ 30 രൂപ - ഒരു കുട്ടിക്ക്
ചായ , ഉച്ച ഭക്ഷണം  ഉണ്ടായിരിക്കുന്നതാണ്


1 comment: