സബ്ജില്ല തല ഹെൻട്രി ഡുനാണ്ട് അനുസ്മരണ ക്വിസ് മത്സരം സപ്തംബർ 30 രാവിലെ 10 മണിക്ക് അച്ചുതൻ ഗേൾസ് സ്കൂൾ ചാലപ്പുറം, വെച്ച് നടക്കുന്നു.
UP, HS വെവ്വേറെ മത്സരമില്ല. എല്ലാ വിഭാഗങ്ങൾക്കുമായി ഒറ്റ മത്സരമേ ഉണ്ടാവൂ.
HS വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ പങ്കടിപ്പിക്കാം,
UP വിഭാഗത്തിൽ നിന്നും പങ്കടിപ്പിക്കാം , പക്ഷെ അവർ HS കുട്ടികളുമായി മത്സരിക്കേണ്ടി വരും .
മത്സരാര്ത്തികൾ JRC CADETS ആയിരിക്കണം .

donna@mail.postmanllc.net
ReplyDelete