Tuesday, November 17, 2015

JRC C LEVEL EXAMINATION 2015-16

ജെ ആർ  സി ' സി ' ലെവൽ പരീക്ഷ 2015 നവമ്പർ 21 ശനി, 10 മണിക്ക് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ വെച്ച്.
9 30AM നു തന്നെ കുട്ടികളോടൊപ്പം കൌണ്സിലര്മാരും എത്തിച്ചേരുക.
കൌന്സിലര്മാരില്ലാതെ വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തുന്നതല്ല.

വിദ്യാർത്ഥികൾ ജെ ആർ സി യൂനിഫോമിലായിരിക്കണം വരേണ്ടത്.
പരീക്ഷ സമയം;   10-12

1 comment: