ജെ ആർ സി A, B ലെവൽ പരീക്ഷ 2016 ജനുവരി 23 ശനിയാഴ്ച രാവിലെ 10 മണിക്ക് BEM HSS മാനാഞ്ചിറയിൽ വെച്ച് നടക്കും.
പരീക്ഷാ ഫീസ് 35 രൂപ
2015 ഡിസംബർ 31 നകം പരീക്ഷ ഫീസും കണ്‍സോളീഡേഷൻ ഫോറവും സബ്ജില്ല സെക്രട്ടറിയെ എല്പ്പിക്കുക.
കണ്സോളിഡേഷൻ ഫോറം ബ്ലോഗിൽ നിന്നും ലഭിക്കും.
ബി -ലെവൽ പൂരിപ്പിക്കുമ്പോൾ 2014-15 എ -ലെവൽ ഓർഡറിൽ എഴുതുക.