സി ലെവൽ അപേക്ഷാ ഫോമും,കൺസോൾഡേറ്റ് ഫോമും,പരീക്ഷാഫീസും,വർക്കിങ് ഫണ്ടും സഹിതം 31‐8‐13 തിങ്കളാഴ്ച്ചക്ക് മുമ്പായി സബ്ജില്ലാ സിക്രട്ടറിയെ ഏൽപ്പിക്കുക.ബി ലെവൽ സേട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് അതിന്റെ അറ്റസ്റ്റട് കോപ്പി സബ്ജില്ലാസിക്രട്ടറിയെ ഏൽപ്പിക്കുക.സി ഫോമും കൺസോൾഡേറ്റ് ഫോമും വെക്കേണ്ട രൂപം മൻ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment