Sunday, September 27, 2015

സി ലെവൽ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം സപ്തംബർ 28 തിങ്കൾ

സി ലെവൽ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം സപ്തംബർ 28 തിങ്കൾ.വൈകിട്ട് 3 30 നു മുമ്പായി
സി ലെവൽ കണ്‍സോളിഡേറ്റ് ഫോം പൂരിപ്പിച്ച് പരീക്ഷ ഫീയും , വർകിംഗ് ഫണ്ടും സഹിതം സബ്ജില്ല സെക്രട്ടറിയെ എല്പ്പിക്കുക.
ഫീ ; Rs 50/-
വർക്കിംഗ്  ഫീ ; Rs 300/-
കണ്‍സോളിഡേറ്റ് ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ;
1 . വലിയ അക്ഷരത്തിൽ ഫോം പൂരിപ്പിക്കുക
2 . കുട്ടികളുടെ പേര് പൂർണ്ണമായും, ഇനീശൽ സഹിതം എഴുതുക .
3 . പേരെഴുതുമ്പോൾ രജിസ്റ്ററുമായി  ഒത്തുനോക്കുക .
4  . സ്കൂളിൻ പേര് മറ്റു കാര്യങ്ങളും ശരിയായി എഴുതുക.

സബ്ജില്ല തല ഹെൻട്രി ഡുനാണ്ട് അനുസ്മരണ ക്വിസ് മത്സരം

സബ്ജില്ല തല ഹെൻട്രി ഡുനാണ്ട് അനുസ്മരണ ക്വിസ് മത്സരം സപ്തംബർ 30 രാവിലെ 10 മണിക്ക് അച്ചുതൻ ഗേൾസ്‌ സ്കൂൾ   ചാലപ്പുറം, വെച്ച് നടക്കുന്നു.
UP, HS വെവ്വേറെ മത്സരമില്ല. എല്ലാ വിഭാഗങ്ങൾക്കുമായി ഒറ്റ മത്സരമേ ഉണ്ടാവൂ.
HS വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ പങ്കടിപ്പിക്കാം,
UP വിഭാഗത്തിൽ നിന്നും പങ്കടിപ്പിക്കാം , പക്ഷെ അവർ HS കുട്ടികളുമായി മത്സരിക്കേണ്ടി വരും .
മത്സരാര്ത്തികൾ JRC CADETS ആയിരിക്കണം . 

Friday, September 18, 2015

2015-16 സിറ്റി ഉപജില്ല ജെ ആർ സി കമ്മറ്റി

ABDUL RASIK POOVATTU
GENERAL SECRETARY
 

                    2015-16 CITY SUB DISTRICT JRC COMMITTE


PRESIDENT :                      JOYCE PERERA
                                         ST.MICHAEL'S GHSS WESTHILL

VICE PRESIDENT :       1. ABDUL SALAM.K
                                          SRKM LPS PANNIYANKARA
                                           2.SINDU SYMON
                                         MCC HSS KOZHIKODE

GENERAL SECRETARY :   ABDUL RASIK POOVATTU
                                              ZAMORIAN'S HSS TALI,KOZHIKODE

SECRETARY :                1. HILDA JOSE
                                         ST.JOSEPH'S ANGLO INDIAN GHSS KOZHIKODE
                                           2. SHYNI MARTIN
                                         JDT.IQRA EMHS MALAPARAMBA

TREASURER :                   AHAMMED NASRULLA
                                                   MM LPS PARAPPIL

EXECUTIVE MEMBERS :

                                          1. SUSAN. BEM UPS BILATHIKULAM
                                          2. PRABHA. GOVT ACHUTHAN GHSS CHALAPPURAM
                                          3. JEENA. BEM LPS MANANCHIRA
                                          4. VIJISHA. NSS HSS MEENCHANTHA
                                          5. SINI. GOVT LPS KAPPAKKAL
                                          6. SISTER MARIYA. ST.ANGELAS ALPS KOZHIKODE 




2014-15 വർഷത്തിലെ സബ്ജില്ലയിലെ മികച്ച ജെ ആർ സി യുണിറ്റ്



2013-14 വർഷത്തിലെ സബ്ജില്ലയിലെ മികച്ച ജെ ആർ സി യുണിറ്റ്







ജെ ആർ സി ആക്ടിവിടി ബുക്ക് (രജിസ്റ്റർ )

ഹൈസ്കൂൾ കുട്ടികൾക്ക് ആക്ടിവിടി രജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം. പേജ് 1-4 ബുക്ക്‌ രൂപത്തിലാക്കുക.






ജെ ആർ സി അംഗത്വത്തിനുള്ള അപേക്ഷ ഫോറം


പുതുതായി ജെ ആർ സിയിലേക്ക് വരുന്നവരോട് ഈ ഫോറം പൂരിപ്പിച്ച് വാങ്ങി ഫയലാക്കി സൂക്ഷിക്കണം.


ഉപജില്ല ഘടകത്തിന്നു സമർപ്പിക്കേണ്ട ഫോറം

ഈ ഫോറം പൂരിപ്പിച്ച് ജൂലായ്‌ 15 നു മുമ്പായി  എല്ലാ വർഷവും സുബ്ജില്ല സെക്രട്ടറിയെ ഏല്പിക്കുക
 


ജെ ആർ സി യുണിറ്റ് രജിസ്റ്ററേഷൻ ഫോം


ജെ ആർ സി യുണിറ്റ് രജിസ്റ്റർ നമ്പർ കിട്ടിയിട്ടില്ലങ്കിൽ
 ഫോം പൂരിപ്പിച്ചു സബ്ജില്ല സെക്രട്ടറിയെ എല്പ്പിക്കുക.



Tuesday, September 15, 2015

"ഗാന്ധിജിയെ അറിയാൻ " ക്വിസ് മത്സര ചോദ്യാവലി


ഹെൻട്രി ഡൂണാണ്ഡ് അനുസ്മരണ ക്വിസ് മത്സര ചോദ്യാവലി

ഹെൻട്രി  ഡൂണാണ്ഡ് അനുസ്മരണ ക്വിസ് മത്സരം  സ്കൂൾ ലെവൽ മത്സരം സെപ്തംബർ 20 നു മുമ്പായി നടത്തുക.
സബ് ജില്ലാ തല മത്സരം സെപ്തംബർ 30 ന്  നടക്കുന്നതാണ് .