Wednesday, October 7, 2015
Sunday, September 27, 2015
സി ലെവൽ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം സപ്തംബർ 28 തിങ്കൾ
സി ലെവൽ പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിവസം സപ്തംബർ 28 തിങ്കൾ.വൈകിട്ട് 3 30 നു മുമ്പായി
സി ലെവൽ കണ്‍സോളിഡേറ്റ് ഫോം പൂരിപ്പിച്ച് പരീക്ഷ ഫീയും , വർകിംഗ് ഫണ്ടും സഹിതം സബ്ജില്ല സെക്രട്ടറിയെ എല്പ്പിക്കുക.
ഫീ ; Rs 50/-
വർക്കിംഗ് ഫീ ; Rs 300/-
കണ്‍സോളിഡേറ്റ് ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ;
1 . വലിയ അക്ഷരത്തിൽ ഫോം പൂരിപ്പിക്കുക
2 . കുട്ടികളുടെ പേര് പൂർണ്ണമായും, ഇനീശൽ സഹിതം എഴുതുക .
3 . പേരെഴുതുമ്പോൾ രജിസ്റ്ററുമായി ഒത്തുനോക്കുക .
4 . സ്കൂളിൻ പേര് മറ്റു കാര്യങ്ങളും ശരിയായി എഴുതുക.

സബ്ജില്ല തല ഹെൻട്രി ഡുനാണ്ട് അനുസ്മരണ ക്വിസ് മത്സരം
സബ്ജില്ല തല ഹെൻട്രി ഡുനാണ്ട് അനുസ്മരണ ക്വിസ് മത്സരം സപ്തംബർ 30 രാവിലെ 10 മണിക്ക് അച്ചുതൻ ഗേൾസ് സ്കൂൾ ചാലപ്പുറം, വെച്ച് നടക്കുന്നു.
UP, HS വെവ്വേറെ മത്സരമില്ല. എല്ലാ വിഭാഗങ്ങൾക്കുമായി ഒറ്റ മത്സരമേ ഉണ്ടാവൂ.
HS വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ പങ്കടിപ്പിക്കാം,
UP വിഭാഗത്തിൽ നിന്നും പങ്കടിപ്പിക്കാം , പക്ഷെ അവർ HS കുട്ടികളുമായി മത്സരിക്കേണ്ടി വരും .
മത്സരാര്ത്തികൾ JRC CADETS ആയിരിക്കണം .

Friday, September 18, 2015
2015-16 സിറ്റി ഉപജില്ല ജെ ആർ സി കമ്മറ്റി
![]() |
| ABDUL RASIK POOVATTU GENERAL SECRETARY |
2015-16 CITY SUB DISTRICT JRC COMMITTE
PRESIDENT : JOYCE PERERA
ST.MICHAEL'S GHSS WESTHILL
VICE PRESIDENT : 1. ABDUL SALAM.K
SRKM LPS PANNIYANKARA
2.SINDU SYMON
MCC HSS KOZHIKODE
GENERAL SECRETARY : ABDUL RASIK POOVATTU
ZAMORIAN'S HSS TALI,KOZHIKODE
SECRETARY : 1. HILDA JOSE
ST.JOSEPH'S ANGLO INDIAN GHSS KOZHIKODE
2. SHYNI MARTIN
JDT.IQRA EMHS MALAPARAMBA
TREASURER : AHAMMED NASRULLA
MM LPS PARAPPIL
EXECUTIVE MEMBERS :
1. SUSAN. BEM UPS BILATHIKULAM
2. PRABHA. GOVT ACHUTHAN GHSS CHALAPPURAM
3. JEENA. BEM LPS MANANCHIRA
4. VIJISHA. NSS HSS MEENCHANTHA
5. SINI. GOVT LPS KAPPAKKAL
6. SISTER MARIYA. ST.ANGELAS ALPS KOZHIKODE
Thursday, September 17, 2015
Wednesday, September 16, 2015
Tuesday, September 15, 2015
Subscribe to:
Posts (Atom)